ഓരോ തെറ്റിലുമൊളിഞ്ഞുകിടപ്പുണ്ടൊരു ശരി. ഇല്ലേ ഓരോ ശരിയിലും, ഒരു തെറ്റും! ഓരോ തെറ്റിലുമൊളിഞ്ഞുകിടപ്പുണ്ടൊരു ശരി. ഇല്ലേ ഓരോ ശരിയിലും, ഒരു തെറ്റും!
സുഖ ദുഃഖ ലാളിതമായൊരു ജീവിതം വെറുതേ നാമെന്തിനു പാഴാക്കുന്നു സുഖ ദുഃഖ ലാളിതമായൊരു ജീവിതം വെറുതേ നാമെന്തിനു പാഴാക്കുന്നു
മനുഷ്യാ മായാ മനുഷ്യ പുണ്യ കർമ്മങ്ങൾ ചെയ്യുക നി. മനുഷ്യാ മായാ മനുഷ്യ പുണ്യ കർമ്മങ്ങൾ ചെയ്യുക നി.
ഭ്രാന്തമായീ ലോകത്ത്- ഭ്രാന്തിയായൊന്ന് ഞാൻ അലഞ്ഞ് നടക്കട്ടെ ഭ്രാന്തമായീ ലോകത്ത്- ഭ്രാന്തിയായൊന്ന് ഞാൻ അലഞ്ഞ് നടക്കട്ടെ